1988 ജൂൺ 24-ാം തീയതി രജിസ്റ്റർ ചെയ്ത ബാങ്ക് 1988 ജൂലൈ 28-ാം തീയതി പ്രവർത്തനം ആരംഭിച്ചു.ആദ്യ പൊതുയോഗത്തിൽ ചീഫ് പ്രോമോട്ടർ കെ. പി .കെ തങ്ങൾ ഉൾപ്പടെ 125 പേർ പങ്കെടുത്തു. യോഗ അധ്യക്ഷൻ ആയി കെ. പി കോയഞ്ഞി കോയ തങ്ങളെ പി.പി. മുഹമ്മദ് കുട്ടി മാസ്റ്റർ നിർദ്ദേശിക്കുകയും കെ. മൊയ്തീൻ ഹാജി പിന്താങ്ങുകയും ചെയ്തതനുസരിച്ച് അധ്യക്ഷനായി തിരഞ്ഞെടുത്തു...